മുചുകുന്ന് തെക്കേടത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു


മുചുകുന്ന്: തെക്കേടത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ തൊടുവയല്‍ നാരായണന്‍ നായര്‍ (നടേരി). മകള്‍: പരേതയായ സുലോചന. മരുമകന്‍: ജിനചന്ദ്രന്‍. സഹോദരന്‍: നാരായണന്‍ കുട്ടി നായര്‍. സഞ്ചയനം ബുധനാഴ്ച.