കാരയാട് പടിഞ്ഞാറയിൽ ചാലിൽ കുഞ്ഞനന്തൻനായർ അന്തരിച്ചു


കാരയാട്: പടിഞ്ഞാറയിൽ ചാലിൽ കുഞ്ഞനന്തൻനായർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട്‍ വയസ്സായിരുന്നു. മേപ്പയൂർ ഹൈസ്കൂൾ റിട്ടയേഡ് ഓഫീസ് അസിസ്റ്റൻറ് ആയിരുന്നു. കാർത്ത്യായനി അമ്മയാണ് ഭാര്യ.

മക്കൾ :രഘു (റിട്ടയേഡ് ഓഫീസ് അസിസ്റ്റൻറ് കൽപത്തൂർ എയുപി സ്കൂൾ ), പങ്കജ, ദിനേശൻ, സുജാത, വിനോദൻ. മരുമക്കൾ : റീത്ത(വടകര), രാജേന്ദ്രൻ (എക്സ് മിലിറ്ററി , പന്നി മുക്ക്), ഹരീന്ദ്രൻ( അരിക്കുളം), റിനിത (കാക്കുനി). സഹോദരങ്ങൾ: പരേതനായ കൂത്താളി കർഷക സമര സേനാനി ചാലിൽ ഗോവിന്ദൻ നായർ, തേവർ കണ്ടി നാരായണിയമ്മ, പാറച്ചാലിൽ കല്യാണിയമ്മ, പരേതയായ കണ്ടോത്ത് നാരായണി അമ്മ.

[bot1]