കാരയാട് തറമ്മലങ്ങാടിയിൽ കുതിരവട്ടത്തുമ്മൽ മാത അന്തരിച്ചു


അരിക്കുളം: കാരയാട് തറമ്മലങ്ങാടിയിൽ കുതിരവട്ടത്തുമ്മൽ മാത അന്തരിച്ചു. 78 വയസാണ്.

സഹോദരങ്ങൾ: ജാനകി (മൂലാട്), ചിരുത, നാരായണൻ, പരേതരായ കല്യാണി, കുട്ട്യാച്ച, കേളപ്പൻ.

Summary:karayad Matha passed away