കാരയാട് പൂതേരിപ്പാറയിലെ മീത്തലെ മലയിൽ മാത അന്തരിച്ചു
അരിക്കുളം: കാരയാട് പൂതേരിപ്പാറയിലെ മീത്തലെ മലയിൽ മാത അന്തരിച്ചു. എൺപത് വയസായിരുന്നു.
പരേതനായ കുഞ്ഞിരാമൻ ഭർത്താവാണ്.
മക്കൾ: രാധ, എം.എം.ചന്ദ്രൻ (സി.പി.എം കാരയാട് ലോക്കൽ കമ്മറ്റി അംഗം).
മരുമക്കൾ: ബാലൻ (കൊഴുക്കല്ലൂർ), ബിന്ദു (സി.പി.എം പൂതേരിപ്പാറ ബ്രാഞ്ച് അംഗം).
സഹോദരങ്ങൾ: നാരായണി, അമ്മാളു, കുഞ്ഞിരാമൻ, ജാനു, പരേതരായ കണാരൻ, നാരായണൻ.