അരിക്കുളം കാരയാട് ചെട്ട്യാങ്കണ്ടി കൂട്ടാലി ഹാജി അന്തരിച്ചു


അരിക്കുളം: കാരയാട് ചെട്ട്യാങ്കണ്ടി കൂട്ടാലി ഹാജി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.

ഭാര്യ:കുഞ്ഞാമിന.

മക്കൾ:കുഞ്ഞിമൊയ്തി, ഖദീജ, മുഹമ്മദ് ( ഖത്തർ), നസീറ.

മരുമക്കൾ : അബ്ദുൽ അസീസ് പറമ്പത്ത് (പയ്യോളി അങ്ങാടി), ഖാദർ വല്ലാറ്റ (മൂരികുത്തി), സുബൈദ, ഫൗസിയ.

സഹോദരങ്ങൾ:ഫാത്തിമ നടയാത്ത്, പരേതരായ അമ്മത് എടത്തിൽ മീത്തൽ, ആമിന ചവറങ്ങാട്ട് മീത്തൽ.

മയ്യത്ത് നിസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ