കാപ്പാട് വികാസ് നഗര്‍ പാണവയല്‍ക്കുനി പി.കെ.പ്രിയേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ചേമഞ്ചേരി: കാപ്പാട് വികാസ് നഗര്‍ പാണവയല്‍ക്കുനി പി.കെ.പ്രിയേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. തിരുവങ്ങൂരിലെ കാലിത്തീറ്റ ഫാക്ടറി ജീവനക്കാരനായിരുന്നു.
പരേതരായ ശങ്കരന്റെയും സുലോചനയുടെയും മകനാണ്. സഹോദരങ്ങള്‍: പി.കെ.പ്രസാദ് (ടെയ്‌ലര്‍ തിരുവങ്ങൂര്‍, സി.പി.എം കാപ്പാട് ലോക്കല്‍ കമ്മിറ്റിയംഗം), പ്രദോഷ്, പരേതനായ പ്രേംജിത്ത്.
Summary: Kappad Vikas Nagar Panavayalkuni PK Priyesh died