കാപ്പാട് വികാസ് നഗര്‍ കരുവഞ്ചേരിക്കണ്ടി ചാത്തുക്കുട്ടി അന്തരിച്ചു


Advertisement

ചേമഞ്ചേരി: കാപ്പാട് വികാസ് നഗര്‍ കരുവഞ്ചേരിക്കണ്ടി ചാത്തുക്കുട്ടി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

Advertisement

സി.പി.എം കാപ്പാട് സൗത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: രേണുക. മക്കള്‍: അനില്‍കുമാര്‍, അജേഷ്, അഭിലാഷ്. മരുമക്കള്‍: സബിത, റിയ, പ്രിന്‍സി.

Advertisement

സംസ്‌കാരം: ബുധനാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement