കാപ്പാട് വികാസ് നഗര്‍ ആര്യംപൊയില്‍ ദേവി അന്തരിച്ചു
കാപ്പാട്: കാപ്പാട് വികാസ് നഗര്‍ ആര്യംപൊയില്‍ ദേവി അന്തരിച്ചു. എഴപത്തിയഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ സി. ഗോവിന്ദന്‍.
മക്കള്‍: തങ്കം (സെക്രട്ടറി പട്ടികജാതി സഹകരണ സംഘം മൂടാടി), അജയന്‍ (ഫയര്‍ & റെസ്‌ക്യൂ വെള്ളിമാട്കുന്ന്), ജ്യോതി (ഓഫീസ് അസിസ്റ്റന്റ് എല്‍.പി സ്‌കൂള്‍ മണ്ണാംപൊയില്‍ ബാലുശ്ശേരി)
മരുമക്കള്‍: അശോകന്‍ (മുചുകുന്ന്), സജീവന്‍(ബാലുശ്ശേരി), വാസന്തി. സഞ്ചയനം വ്യാഴാഴ്ച നടക്കും.