കാപ്പാട് തൂവ്വക്കാട് പറമ്പിൽ ലക്ഷ്മി അന്തരിച്ചു


കാപ്പാട്: തൂവ്വക്കാട് പറമ്പിൽ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിയൊൻപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ.

മക്കൾ: പരേതനായ പ്രഭാകരൻ, സതീശൻ, ഉമേഷൻ, പ്രഭാവതി, കാഞ്ചന, ഉമ.

മരുമക്കൾ: അരുന്ധതി, ശോഭന, റാണി, അച്യുതൻ, പരേതനായ സുധാകരൻ, ബാബു.

സംസ്ക്കാരം രാവിലെ ഒൻപത് മണിക്ക് ചേമഞ്ചേരി ശ്മശാനത്തിൽ നടക്കും.