ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കോയാലിക്കണ്ടി കുഞ്ഞായന്റെ ഭാര്യ കാപ്പാട് പുളിക്കൂൽ നഫീസ അന്തരിച്ചു


കാപ്പാട്: കാപ്പാട് പുളിക്കൂൽ നഫീസ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ കോയാലിക്കണ്ടി കുഞ്ഞായൻ (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്).

മക്കൾ: മുസ്തഫ (കുവൈത്ത്), സിദ്ധീഖ് ഫറൂഖി (കുവൈത്ത്), സീനത്ത്, മുബീന.

മരുമക്കൾ: വി.കെ.ഹാരിസ് പൂക്കാട് (ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), റഫീഖ്, സറീന (കോട്ടക്കൽ), സുനൈന.

സഹോദരങ്ങൾ: അബ്ദുറഹിമാൻ, പരേതരായ മമ്മത്, അബ്ദുൽഖാദർ, ഫാത്തിമ ഖദീജ കുട്ടി.