കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ അന്തരിച്ചു


കാപ്പാട്: മുനമ്പത്ത് വലിയാണ്ടി ഫാത്തിമ അന്തരിച്ചു. നൂറുവയസായിരുന്നു.

മകള്‍: ഖദീജ. മരുമകന്‍: പരേതനായ പാടംകണ്ടി ഹസ്സന്‍. പേരമക്കള്‍: നസീര്‍, മുസ്തഫ, അനസ്, യൂനുസ്, നസീമ, ഫാത്തിമ.