കാപ്പാട് മുനമ്പത്ത് ആമിന അന്തരിച്ചു
കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് ആമിന (സലഫി കോട്ടേജ്) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചെറിയാറക്കൽ അബു. മക്കൾ: നാസർ, റഷീദ്. മരുമക്കൾ: ഹഫ്സ, നസീമ.
Description: Kappad Munambath Amina passed away