കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിന്‍കോയ അന്തരിച്ചു
കാപ്പാട്: കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിന്‍കോയ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പൗരപ്രമുഖനും ഐനുല്‍ ഹുദാ യത്തീംഖാനയുടെയും കാപ്പാട് മഹല്ല് കമ്മിറ്റിയുടെയും സജീവ പ്രവര്‍ത്തകനും മുസ്ലിം ലീഗ് വളണ്ടിയര്കോഡ് മുന്‍ അംഗവുമായിരുന്നു.
ഭാര്യ: സൈനബ കരുമുണ്ടിയാടി. മക്കള്‍: റഹൂഫ് (പഞ്ചാബ് നാഷണല്‍ ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച്). റഹിയ, ജസീല, അഹമ്മദ് നവാസ് (ചേമഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി ഖത്തര്‍ സെക്രട്ടറി).
മരുമക്കള്‍: നസീറ കൊയിലാണ്ടി, യൂസുഫ് തുവ്വക്കോട്, ജലീല്‍ അണ്ടിക്കോട്, ജിത്തിന കണ്ണന്ങ്കണ്ടി.
സഹോദരങ്ങള്‍: അഹമ്മദ് കോയ, ത്രീ സ്റ്റാര്‍, മൂസാ എംകെ, പാത്തു, ആമിന, ബീവി, ആയിഷു, ഖദീജ, പരേതരായ അബ്ദുല്‍ കാദര്‍, അബൂബക്കര്‍.
മയ്യത്ത് നിസ്കാരം നാളെ കാലത്ത് 8:00 മണിക്ക് കാപ്പാട് ജുമാ മസ്ജിദില്‍ നടക്കും.