കാപ്പാട് കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു
ചേമഞ്ചേരി: കാപ്പാട് പൗരപ്രമുഖനും മുസ്ലിം ലീഗ് പ്രവര്‍ത്തകനും ബാംഗ്ലൂരിലെ ദീര്‍ഘകാല വ്യാപാരിയുമായിരുന്ന കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ:അത്തോളി കുനിയില്‍ ആയിഷബി. മക്കള്‍: ഹാരിസ്, ഹാജറ, ഫൗസിയ, പരേതരായ ഫൈസല്‍, ഫസീല
മരുമക്കള്‍: എ.കെ.ഹസ്ന, അബ്ദുല്ലത്തീഫ് എരമംഗലം, സിറാജ് കൊയിലാണ്ടി, പരേതയായ ഫാത്തിമ റോസ്ന
സഹോദരങ്ങള്‍: കെ.പി.മൂസ്സഹാജി ചെങ്ങോട്ട്കാവ്, കെ.പി.ഖദീജ കച്ചേരി പറമ്പത്ത്, പരേതനായ കുഞ്ഞഹമ്മദ് കാപ്പാട്.