കാപ്പാട് ചെറുവലത്ത് ഫാത്തിമ അന്തരിച്ചു
കാപ്പാട്: ചെറുവലത്ത് ഫാത്തിമ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പരേതനായ അത്തോളി വലിയ പറമ്പിൽ മുഹമ്മദ് കോയ ആണ് ഭർത്താവ്.
മക്കൾ: മുഹമ്മദ് സാജിദ് (ദുബായ്), ഫൈസൽ അഭയം (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജന.സെക്രട്ടറി),സെലീന
മരുമക്കൾ: ഷംസീറ, സയ്യിദത്ത് ഷരീഫ ഫാത്തിമ ബീവി, അഷറഫ്.
സഹോദരങ്ങൾ: മുഹമ്മദ് കോയ, നഫീസ, പരേതനായ അബുക്കോയ.