കാപ്പാട് ചീനിച്ചേരി മമ്മത്തംകണ്ടി ബീവി ഹജ്ജുമ്മ അന്തരിച്ചു


കാപ്പാട്: ചീനിച്ചേരി മമ്മത്തംകണ്ടി ബീവി ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

മകന്‍: ബഷീര്‍ മമ്മത്തംകണ്ടി. മരുമകള്‍: സൗദ പാടത്തോടി.

സഹോദരങങള്‍: എം.അഹമ്മദ് കോയ (കാപ്പാട് അല്‍ഹുദാ ഇസ്ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദ യത്തീംഖാന കമ്മിറ്റി പ്രസിഡന്റ്), മുഹമ്മദ് കോയ ഹാജി, അബൂബക്കര്‍ ഹാജി, ആയിഷബി കാപ്പാട്, നഫീസ പറമ്പത്ത്.