കാപ്പാട് അറബിത്താഴത്ത് സാബിറ കോട്ടേജിൽ ആയിഷബി (ബിച്ചു) അന്തരിച്ചു
ചേമഞ്ചേരി: കാപ്പാട് അറബിത്താഴത്ത് സാബിറ കോട്ടേജിൽ ആയിഷബി (ബിച്ചു) അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.
ഭർത്താവ്: അറബിത്താഴത്ത് അബ്ദുളള (മുൻ വില്ലേജ് ഓഫീസർ).
മക്കൾ: സാബിറ ബീവി എ.ടി (കാംകോ), അബ്ദുൽ റഷീദ് എ.ടി (അബുദാബി), അബ്ദുൾ റിയാസ് എ.ടി (റജബ് കാർഗോ, അബുദാബി).
മരുമക്കൾ: അസീസ് (പുളിയഞ്ചേരി), ഷംസിയ (പൊയിൽ), നാജിയ (പുറക്കാട്ടിരി).
സഹോദരങ്ങൾ: ഫാത്തിമ, ഹസ്സൻ, കുഞ്ഞഹമ്മദ്, ജമീല, ബീവി, സുബൈദ, ഹൈറു, മുഹമ്മദ് കോയ, ഇല്ല്യാസ്, ലത്തീഫ്.