കാട്ടിലപീടിക പുത്തന്‍പീടികയില്‍ കാന്തക്കാളി ആസിയ അന്തരിച്ചു


കാട്ടിലപീടിക: കാട്ടിലപീടിക പുത്തന്‍പീടികയില്‍ കാന്തക്കാളി ആസിയ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: ഉസ്സന്‍കോയ. മക്കള്‍: അബ്ദുള്ളകോയ, അബൂബക്കര്‍, മുസ്തഫ, ഷംസു, പരേതയായ കദീജ, സുബൈദ. മരുമക്കള്‍: ആലിന്‍കടവത്ത് അബ്ദുള്ള കോയ ഹാജി (തിരുവങ്ങൂര്‍), പൊയിലില്‍ അബ്ദുറഹിമാന്‍ (തിരുവങ്ങൂര്‍), നഫീസ പൂക്കാട്, മുംതാസ്, മൈമൂന, റഷീദ ചെങ്ങോട്ടുകാവ്.

മൃതദേഹം ചീനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.