ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവപ്രഭയിൽ ജാനകി അമ്മ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി എടവർണ്ണകുനി ശിവപ്രഭയിൽ ജാനകിഅമ്മ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. പരേതനായ കൃഷ്ണ്ണൻ നായർ ആണ് ഭർത്താവ്.

മകൻ: പരേതനായ ശശിധരൻ.

മരുമകൾ:ഷീബ.

സഹോദരങ്ങൾ: ഗംഗാധരൻ നായർ, പാർവ്വതി,ശാരദ, മാലതി, പരേതരായ ഉണ്ണിക്കൃഷ്ണൻ, ശിവദാസൻ.