കാഞ്ഞിലശ്ശേരി പൂവന്‍കുറ്റിക്കുനി പാര്‍വ്വതി അമ്മ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൂവന്‍കുറ്റിക്കുനി പാര്‍വ്വതി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ പൊന്മന ഗോപാലന്‍ നായര്‍ (വിമുക്ത ഭടന്‍). മക്കള്‍: സജിത, പ്രീത, പ്രസീത, സുനീത. മരുമക്കള്‍: മനോജ് മാങ്കാവ്, വൈലേരി മനോജ് (പൂക്കാട്), മനോജ് ചേവരമ്പലം, ഷംജിത് മേലൂര്‍. സഹോദരങ്ങള്‍: ശശിധരന്‍ വൈലേരി, ഉണ്ണിക്കൃഷ്ണന്‍.