കാഞ്ഞിലശ്ശേരി മലയിന്മേൽ ഭാരതി അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മലയിന്മേൽ ഭാരതി അന്തരിച്ചു. ഭർത്താവ് പരേതനായ നെക്കുന്നത്ത് മാധവൻ നായർ.

മക്കൾ: രാജേഷ്, രജിത (രജിസ്റ്റർ ഓഫീസ്, കോഴിക്കോട് ), രഘുനാഥ് (എ.എം.വി.ഐ, ആർ.ടി ഓഫീസ്, കോഴിക്കോട്).

മരുമക്കൾ: ഉണ്ണികൃഷ്ണൻ മാസ്റ്റർ (മുൻ അധ്യാപകൻ, കൊയിലാണ്ടി മാപ്പിള ഹൈ സ്കൂൾ), സജിനി (ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്.