പയ്യോളി അട്ടക്കുണ്ട് കണ്ടംകുനി കല്ല്യാണി അന്തരിച്ചു
പയ്യോളി: അട്ടക്കുണ്ട് കണ്ടംകുനി കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ പായിച്ചി. മക്കള്‍: നാരായണി, ചന്ദ്രിക. മരുമക്കള്‍: ചന്ദ്രന്‍, പരേതനായ സുകുമാരന്‍ (തുറശ്ശേരിക്കടവ്). സഞ്ചയനം: ബുധനാഴ്ച.