കണയങ്കോട് പൂഞ്ചോല ജാനകി അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് പൂഞ്ചോല (കോരന്‍ കൈപറമ്പ്) ജാനകി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷണ്‍. മക്കള്‍: രവീന്ദ്രന്‍, ചന്ദ്രന്‍, രതീഷ് (സി.പി.എം കണയങ്കോട് ബ്രാഞ്ച് അംഗം). മരുമക്കള്‍: റീന, പ്രീത. സഹോദരങ്ങള്‍: മാധവി, ലക്ഷ്മി, കാര്‍ത്തി, നാരായാണി, രാധ, പരേതനായ ബാലന്‍.