കണയങ്കോട് മൈത്രി റോഡില്‍ കുഴിത്തളത്തില്‍ കാസിം അന്തരിച്ചു


ഭാര്യ: കുഞ്ഞാമിന. മക്കള്‍: കോയക്കുട്ടി, നിസാര്‍, പാത്തുമ്മ, സെക്കീന, ഷാഹിദ, റാബിയ, പരേതനായ ഷംസു. മരുമക്കള്‍: റസിയ, സജിന, ജമാല്‍, റസാക്ക്.