കണയങ്കോട് തുരുത്തേമ്മൽ രാമദാസ് അന്തരിച്ചു


Advertisement

ഉള്ളിയേരി: കണയങ്കോട് തുരുത്തേമ്മൽ രാമദാസ് അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോക്കനട്ട് കോംപ്ലക്സ് മാനേജരായിരുന്നു. കെ.എസ്.യു കൊയിലാണ്ടി താലൂക്ക് മുന്‍ പ്രസിഡന്റ്, ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ്, ജനശ്രീ ഉള്ളിയേരി മണ്ഡലം ചെയര്‍മാന്‍, ജവഹര്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement

തുരുത്തേമ്മല്‍ കുമാരന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: സജിന (കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക്).

മക്കള്‍: മയൂഖ (എഞ്ചിനീയർ എസ്സ്കൊ ബാഗ്ലൂര്‍), ധീരജ് റാം (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്).

മരുമകന്‍: അതുല്‍.

സഹോദരന്‍: ടി.ഗണേഷ് ബാബു (ഡി.സി.സി ട്രഷറര്‍).

സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് നടക്കും.

Advertisement
Advertisement