”മതമൈത്രിയും സാഹോദര്യവും പുലര്‍ത്തുവാനുള്ള ത്യാഗമാണ് ഏറ്റെടുക്കേണ്ടത്”: കൊയിലാണ്ടിക്കാര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാനത്തില്‍ ജമീല എം.എല്‍.എറ്റെടുക്കേണ്ടത്”


Advertisement

പ്രിയപ്പെട്ടവരെ,

ഇന്ന് എല്ലാവരും ഇസ്‌ലാമിക വിശ്വാസ പ്രകാരം ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇസ്‌ലാമിക ചരിത്രത്തിന്റെ മഹത്തായ ത്യാഗത്തിന്റെ ആദര്‍ശ സ്മരണയാണ് ബലിപെരുന്നാള്‍.

Advertisement

മനുഷ്യമൈത്രിയുടെയും സാഹോദര്യത്തിന്റെയും പുലരുന്ന ലോകത്തിനായി നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാം. സമര്‍പ്പിത മനസോടെ സമൂഹനന്മയ്ക്കായി നമുക്ക് കൈകോര്‍ക്കാം.

Advertisement

ഇന്നത്തെ ഒരു സാഹചര്യത്തില്‍ മതമൈത്രിയും സാഹോദര്യവും പുലര്‍ത്തുവാനുള്ള ത്യാഗമാണ് നമ്മള്‍ എല്ലാവരും ഒന്നിച്ച് ഏറ്റെടുക്കേണ്ടത്. തീര്‍ച്ചയായിട്ടും അങ്ങനെയൊരു നാളേയ്ക്കുവേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാം.

Advertisement

എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

Summary: Kanathil Jameela eid al adha wishes