ചെങ്ങോട്ടുകാവ് പുളിയുള്ളതില്‍ കമല അന്തരിച്ചു
ചെങ്ങോട്ടുകാവ്: പുളിയുള്ളതില്‍ കമല അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: ഭാസ്‌കരന്‍ (കച്ചവടം, കൊയിലാണ്ടി മാര്‍ക്കറ്റ്). മക്കള്‍: ദിവ്യ, രമ്യ (ടീച്ചര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ കൊയിലാണ്ടി).
മരുമക്കള്‍: പ്രജീഷ് പൊയില്‍ക്കാവ്, ജഗദീഷ് (മുക്കാളി), സഹോദരങ്ങള്‍: മാധവി, ജാനകി, നാരായണി, പരേതയായ ലക്ഷ്മി, വേലായുധന്‍ (കൊളക്കോട്ട്).