വിയ്യൂർ പുനത്തിൽ താഴെ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ പുനത്തിൽ താഴെ കല്യാണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസാണ്.

സഹോദരങ്ങൾ: പരേതരായ ദാമോദരൻ, ഗോപാലൻ, ശ്രീധരൻ

സഞ്ചയനം: വ്യാഴം


ALSO READ- കൊയിലാണ്ടി പുലരിയില്‍ താമസിക്കും പഴയ പാണ്ടികശാലയില്‍ കുഞ്ഞാമിന അന്തരിച്ചു

ALSO READ- ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് അന്തരിച്ചു


Summary: Kalyani passed away in Viyyur