കീഴ്പ്പയ്യൂര്‍ പുതിയോട്ടുംകണ്ടി കല്ല്യാണി അന്തരിച്ചു


കീഴ്പ്പയ്യൂര്‍: പുതിയോട്ടുംകണ്ടി കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മൂഴിക്കല്‍ കണ്ണന്‍ (തച്ചന്‍കുന്ന്).

സഹോദരങ്ങള്‍: എം.കൃഷ്ണന്‍, പരേതരായ എം.കണ്ണന്‍ (നീലഗിരി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ്, ഊട്ടി മുന്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍), ചിരുത.