കടിയങ്ങാട് പുറവൂര്‍ മര്‍ഹൂം കൂനിയോട്ട് ഇടക്കൊട്ട് അബ്ദുള്ള അന്തരിച്ചു


കടിയങ്ങാട്: പുറവൂര്‍ മര്‍ഹൂം കൂനിയോട്ട് ഇടക്കൊട്ട് അബ്ദുള്ള അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭാര്യ: ആസിയ പാലോത്ത് (കണ്ടോത്തുകുനി). മകള്‍: ഷാജഹാന്‍ (ഖത്തര്‍), ഷൈജല്‍, ഷമീര്‍ (ഖത്തര്‍). മരുമക്കള്‍: സഫീറ തളീക്കര, ഫസീല കുട്ടോത്ത്, സാലിഹ കന്നാട്ടി.

മയ്യിത്ത് നിസ്‌കാരം ഇന്ന് ആറ് മണിക്ക് പുറവൂര്‍ മസ്ജിദില്‍ നടന്നു.