കടിയങ്ങാട് പാറക്കാം പൊയില്‍ മൊയ്തി അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് പാറക്കാം പൊയില്‍ മൊയ്തി അന്തരിച്ചു. അമ്പത്തിയേഴ് വയസായിരുന്നു. സലാലയിലെ റൈസൂത്ത് സിമന്റ് കമ്പനിയിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ഉപ്പ: പരേതനായ മൂസ.
ഉമ്മ: ബിയ്യാത്തു.
ഭാര്യ: ഫസ്‌ന.
മക്കൾ: നിഹല്‍ ജബിൻ, അന മിർഷ, മുഹമ്മദ് ഫിസാൻ.
മരുമകന്‍: ജാബിര്‍ (കുറ്റ്യാടി).
സഹോദരങ്ങള്‍: അമ്മദ്, സൂപ്പി, പരേതനായ അബ്ദുറഹ്‌മാന്‍.
മൃതദേഹം കടിയങ്ങാട് ജുമ മസ്ജിദിൽ ഖബറടക്കി.
Description: Kadiyangad Parakkam Poyil Moideen passes away passed away