കാഞ്ഞിലശ്ശേരി വെട്ടുക്കാട്ടുകുനി വി.കെ പ്രദീപന്‍ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെട്ടുക്കാട്ടുകുനി വി.കെ പ്രദീപന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു.

പിതാവ്: പരേതനായ ഉണ്ണി നായര്‍ പറമ്പത്ത്.

അമ്മ: ജാനകി.

ഭാര്യ: അംബിക.

മകന്‍: അതുല്‍.

സഹോദരങ്ങള്‍: മോഹനന്‍, പ്രകാശന്‍, അനിത.