പന്തലായനി കൃഷ്ണഗീതികയില്‍ കെ.സജീവന്‍ മാസ്റ്റര്‍ അന്തരിച്ചു


Advertisement

കൊയിലാണ്ടി: പന്തലായനി കൃഷ്ണഗീതികയില്‍ കെ.സജീവന്‍ മാസ്റ്റര്‍ (കന്നൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍) അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു.

Advertisement

ഭാര്യ: റീന (ടീച്ചര്‍ കോതമംഗലം എല്‍.പി. സ്‌കൂള്‍). മകന്‍: ഹരികൃഷ്ണന്‍. മകള്‍: ഗീതിക. അച്ഛന്‍: പത്മനാഭന്‍ നായര്‍. അമ്മ: കാര്‍ത്യായനി അമ്മ. സഹോദരിമാര്‍: റീജ (ഉള്ളൂര്‍), മോളി (മേലൂര്‍).

Advertisement

സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement