ബാലുശ്ശേരി എ.ബി.സി സെന്ററില്‍ ജോലി ഒഴിവ്- വിശദാംശങ്ങള്‍ അറിയാം


Advertisement

ബാലുശ്ശേരി: ബാലുശ്ശേരി എ.ബി.സി സെന്ററില്‍ വെറ്ററിനറി സര്‍ജന്റെ ഒഴിവ്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും എ.ബി.സി സര്‍ജറിയില്‍ പരിചയവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

Advertisement

യോഗ്യതയുള്ളവര്‍ രേഖകളും പകര്‍പ്പുകളും സഹിതം നവംബര്‍ ഒന്നിന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. ഫോണ്‍: 0495- 2768075.

Advertisement
Advertisement

Summary: Job Vacancy in Balussery ABC Center