കാപ്പാട് ഗവ. മാപ്പിള യു.പി. സ്കൂളിൽ ഓഫീസ് അസിസ്റ്റൻറ് തസ്തികയിൽ താത്കാലിക നിയമനം


കൊയിലാണ്ടി: കാപ്പാട് ഗവ. മാപ്പിള യു.പി. സ്കൂളിൽ ഓഫീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ നാല് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ എത്തണം. പി.എസ്.സി. ലിസ്റ്റിലുള്ളവർക്ക് മുൻഗണന. [mis2]mid4]

Summary: Temporary appointment to the post of Office Assistant in Kappad Govt. Mappila U.P. school