അരങ്ങാടത്ത് കോയാന്റെ വളപ്പില്‍ ജെ.ജെ.നിവാസ് കെ.വി.മമ്മത് കോയ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് കോയാന്റെ വളപ്പില്‍ ജെ.ജെ.നിവാസ് കെ.വി.മമ്മത് കോയ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഉപ്പ: പരേതനായ ആലിക്കുട്ടി. ഉമ്മ: ഖദീജ. ഭാര്യ: സുബൈദ. മക്കള്‍: ജനീഷ്. മരുമക്കള്‍: റഫ്‌സിന. ജസ്‌ന.