കാരയാട് കിഴക്കേ പറമ്പില്‍ ജാനു ടീച്ചര്‍ അന്തരിച്ചു


Advertisement

മേപ്പയ്യൂര്‍: കാരയാട് കിഴക്കേ പറമ്പില്‍ ജാനു ടീച്ചര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. കല്‍പ്പത്തൂര്‍ എ.യു.പി സ്‌കൂളില്‍ അധ്യാപികയായി വിരമിച്ചതാണ്.

Advertisement

ഭര്‍ത്താവ്: പരേതനായ തയ്യുള്ളതില്‍ നാരായണന്‍ നായര്‍. മക്കള്‍: സജിത് കുമാര്‍, ജിഷ, പരേതനായ രജിത് കുമാര്‍. മരുമക്കള്‍: പ്രീതി, സുരഭി.

Advertisement

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ മാസ്റ്റര്‍, പരേതരായ ഗോപാലന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ മാസ്റ്റര്‍, നാണി ടീച്ചര്‍.

സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍.

Advertisement