തോലേരി ഓന്തന്‍മണ്ണില്‍ കീളത്ത് ജാനു അന്തരിച്ചു


പയ്യോളി: തോലേരി ഓന്തന്‍മണ്ണില്‍ കീളത്ത് ജാനു അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഒതേനന്‍. മക്കള്‍: കുഞ്ഞിക്കണ്ണന്‍, മോളി (വെറ്റിനറി വകുപ്പ്), ഷീബ (അങ്കണവാടി വര്‍ക്കര്‍, ഗാന്ധി നഗര്‍), ഷീജ (അങ്കണവാടി ഹെല്‍പ്പര്‍), പരേതനായ മോഹനന്‍. മരുമക്കള്‍: ചന്ദ്രന്‍, പ്രകാശന്‍, പ്രബിത, പ്രബിഷ, പരേതനായ സജീവന്‍.