പയ്യോളി ബാലിയില്‍ ജാനു അന്തരിച്ചു
പയ്യോളി: ബാലിയില്‍ ജാനു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: പ്രകാശന്‍ (എസ്.ജി. സ്റ്റീല്‍സ്) വിനോദന്‍ (എക്‌സ്‌പോ ടൈലേഴ്‌സ്), ലത, പ്രദീശന്‍, പ്രസീത.
മരുമക്കള്‍: പത്മജ (മരുതേരി), പ്രവിത (പെരുമാള്‍പുരം), ബാലകൃഷ്ണന്‍ (വിയ്യൂര്‍), അശോകന്‍ (പള്ളിക്കര), ഷിജി (പെരുവട്ടൂര്‍).