കൊല്ലം ഇറുങ്കാട്ടില്‍ മൂസ ഹാജി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ഇറുങ്കാട്ടില്‍ മൂസ ഹാജി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യമാര്‍: പരേതയായ നഫീസ, സഫിയ.

മക്കള്‍: മുസ്തഫ, ഷംസീര്‍ (ഇരുവരും ബഹറൈന്‍), ഉമൈബ, നൗഫല്‍ (ഫാമിലി ഹയര്‍ ഗുഡ്‌സ് കൊല്ലം), മുഫീദ, മുഹമ്മദ്, അഹമ്മദ്. മരുമക്കള്‍: മിര്‍സാദ്, ഷാഹിന്‍, നസീറ, റൈഹാനത്ത്, ഷല്‍ജ.

മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് കൊല്ലം ജുമുഅത്ത് പള്ളിയില്‍.