ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു
തുറയൂര്‍: ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കിഴക്കെ കമ്മന അമ്മദ് (കീഴ്പ്പയ്യൂര്‍). മക്കള്‍: പുതുക്കുടി കദീജ (തുറയൂര്‍, പയ്യോളി). ഇമൊയ്തീന്‍ നടുവിലക്കണ്ടി (കീഴരിയൂര്‍), എളമ്പിലാശ്ശേരി കുഞ്ഞബ്ദുള്ള (കൂനംവെള്ളിക്കാവ്), പരേതയായ നഫീസ കൂനംവെള്ളിക്കാവ്.
മരുമക്കള്‍: ചേര്‍ക്കുനി അമ്മദ് (പരേതരായ തുറയൂര്‍ പയ്യോളി), അലീമ നടുവിലക്കണ്ടി (കീഴരിയൂര്‍), ജമീല, ഇബ്രാഹിം പുതുക്കോട്ടുമ്മല്‍ താഴെകുനിയില്‍ (കുനംവെള്ളിക്കാവ്), ജമീല.
സഹോദരങ്ങള്‍: വലിയ പറമ്പില്‍ കദീശ മേപ്പയ്യൂര്‍, വാഴം കുന്നുമ്മല്‍ ഉക്കയ്യ (ആവള), പരേതരായ അയ്യറോത്ത് അമ്മദ് (കീഴ്പയ്യൂര്‍), കുഞ്ഞാമി എടച്ചാത്തോത്ത് മേപ്പയ്യൂര്‍, ആയിഷ മുനമ്പത്ത്, മണപ്പുറം മുക്ക്.