ഇരിങ്ങത്ത് ആറാംകണ്ടത്തില്‍ മീത്തല്‍ കീരാച്ചി അന്തരിച്ചു


ഇരിങ്ങത്ത്: ഇരിങ്ങത്ത് ആറാം കണ്ടത്തില്‍ മീത്തല്‍ കീരാച്ചി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൊറുമ്പന്‍. മക്കള്‍: ചന്ദ്രന്‍, സരള, പരേതരായ ബാലന്‍, രാജീവന്‍.

മരുമക്കള്‍: ലീല, ബാലകൃഷ്ണന്‍