ഇരിങ്ങല്‍ മേത്തോടി ചന്ദ്രി അന്തരിച്ചു
ഇരിങ്ങല്‍: മേത്തോടി ചന്ദ്രി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: ഗംഗാധരന്‍ മാസ്റ്റര് (റിട്ട. എച്ച്.എം അയനിക്കാട് യു.പി സ്‌കൂള്‍). മക്കള്‍: ലിജി, ലിജീഷ് (ജി.എച്ച്.എസ്.എസ് വാളാട് വയനാട്).
സഹോദരങ്ങള്‍: സത്യനാഥന്‍, മോഹന്‍ദാസ് (കെ.എസ്.ആര്‍.ടി. റിട്ട), സുധാകരന്‍ (കെ.എസ്.ഇ.ബി റിട്ട), പവിത്രന്‍ ഒതയോത്ത് ഇരിങ്ങല്‍ (റിട്ട. കെ.ഡബ്ല്യു.എ എഞ്ചിനിയര്‍). സഞ്ചയനം: ബുധനാഴ്ച.