ഇരിങ്ങല്‍ കോയാന്റെ വളപ്പില്‍ വിനീഷ് അന്തരിച്ചു


പയ്യോളി: ഇരിങ്ങല്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിന് സമീപം കോയാന്റെ വളപ്പില്‍ വിനീഷ് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു.

അച്ഛന്‍: പവിത്രന്‍ (മംഗല്യ സലാല). അമ്മ: ഹര്‍ഷലത. ഭാര്യ: സുകൃത. മക്കള്‍: ധര്‍വിന്‍, ദക്ഷിണ്‍. സഹോദരി: കവിത (ബംഗളുരു).

സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും.