ചെങ്ങോട്ടുകാവില്‍ ഇന്നോവ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്


Advertisement

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവില്‍ ഇന്നോവ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരമാണ് സംഭവം.

Advertisement

കെ.എല്‍. 48 ജെ5499 എന്ന നമ്പറിലുള്ള ഇന്നോവകാാറും കെ.എല്‍ 11 എ.പി 4628 നമ്പറിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെയും ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.

Advertisement
Advertisement