ഐ.എം.എ വിമൻ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ ഉദ്ഘാടനവും വിഷു, ഈസ്റ്റർ, ഇഫ്താർ വിരുന്നും


Advertisement

 

കൊയിലാണ്ടി: ഐ.എം.എയുടെ ഭാഗമായുള്ള വിമൻ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ സംസ്ഥാന സെക്രട്ടറി ഡോ. സന്ധ്യാക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.സതീശൻ അധ്യക്ഷനായി. ഡോ. സി.അഭിലാഷ്, ഡോ. ഒ.കെ.ബാലനാരായണൻ, ഡോ. രാധ, കോമളം രാധാകൃ ഷ്ണൻ, ഡോ. പി.പ്രദീപൻ, ഡോ. ജയശ്രീ, ഡോ. രഞ്ജിത എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിഷു, ഈസ്റ്റർ, ഇഫ്താർ വിരുന്നും നടന്നു.

Advertisement
Advertisement
Advertisement

[bot1]