Tag: IMA

Total 3 Posts

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) കൊയിലാണ്ടി ശാഖയ്ക്ക് ഇനി പുതിയ ഭാരവാഹികള്‍

കൊയിലാണ്ടി: ഐ.എം.എ കൊയിലാണ്ടി ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു. കൊയിലാണ്ടി ഐ.എം.എ ഹാളിൽ വെച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ബ്രാഞ്ച് പ്രസിഡണ്ട് ആയി ഡോക്ടര്‍ പി.എം.എ സലീം സെക്രട്ടറി ഡോക്ടര്‍ സുധീഷ് ടി., ട്രഷറര്‍ സ്ഥാനത്തേക്ക് ഡോക്ടര്‍ പ്രദീപന്‍ പി. എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു. നിയുക്ത ശാമ സംസ്ഥാന സെക്രട്ടറി ഡോ

ഐ.എം.എയുടെ സൈക്കിൾ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: ശബ്ദമലിനീകരണത്തിനെതിരെ ഐ.എം.എയുടെ നേതൃത്വത്തിൽ നടത്തുന്ന സൈക്കിൾ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കണ്ണൂരിൽ നിന്ന് ആരംഭിച്ച റാലിക്ക് കൊയിലാണ്ടി ഐ.എം.എ ഹാളിലാണ് സ്വീകരണം നൽകിയത്. ഐ.എം.എ കൊയിലാണ്ടി പ്രസിഡന്റ് ഡോ. സതീശൻ .കെ സ്വാഗതം പറഞ്ഞു. റാലി കോ-ഓർഡിനേറ്റർ ഡോ. വിനായക്, ഡോ. പ്രദീപൻ, ഡോ. അഭിലാഷ്, ഡോ. ഒ.കെ.ബാലനാരായണൻ എന്നിവർ സംസാരിച്ചു. [bot1]

ഐ.എം.എ വിമൻ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ ഉദ്ഘാടനവും വിഷു, ഈസ്റ്റർ, ഇഫ്താർ വിരുന്നും

  കൊയിലാണ്ടി: ഐ.എം.എയുടെ ഭാഗമായുള്ള വിമൻ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ സംസ്ഥാന സെക്രട്ടറി ഡോ. സന്ധ്യാക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.സതീശൻ അധ്യക്ഷനായി. ഡോ. സി.അഭിലാഷ്, ഡോ. ഒ.കെ.ബാലനാരായണൻ, ഡോ. രാധ, കോമളം രാധാകൃ ഷ്ണൻ, ഡോ. പി.പ്രദീപൻ, ഡോ. ജയശ്രീ, ഡോ. രഞ്ജിത എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിഷു, ഈസ്റ്റർ, ഇഫ്താർ വിരുന്നും