കുറുവങ്ങാട് വല്ലത്ത് വീട്ടില്‍ ഹലീമ വല്ലത്ത് അന്തരിച്ചു


കുറുവങ്ങാട്: കുറുവങ്ങാട് വല്ലത്ത് വീട്ടില്‍ ഹലീമ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഉപ്പ: മമ്മദ്. ഉമ്മ: ആസ്യ. ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: അഷ്‌റഫ്. പരേതയായ സറീന.

മരുമക്കള്‍: പരേതനായ വി.കെ.ഇബ്രാഹിം വാളയാട്. എം.കെ.റജുല.

സഹോദരങ്ങള്‍: ഫാത്തിമ. മറിയു. പരേതയായ അവ്വമ്മ. പരേതനായ മുഹമ്മദ് കോയ.