കാരയാട് ഇരിയാണി കോട്ട ഉമ്മാച്ച ഹജ്ജുമ്മ അന്തരിച്ചു


അരിക്കുളം: കാരയാട് ഇരിയാണി കോട്ട ഉമ്മാച്ച ഹജ്ജുമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

മക്കൾ: മുഹമ്മദ് ഫാത്തിമ, ഇബ്രാഹിംകുട്ടി, ബഷീർ (മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി) തറമ്മൽ കാസിം (എളമ്പിലാട് സ്കൂൾ)
മരുമക്കൾ: അബ്ദുൽ വഹാബ് മാസ്റ്റർ വള്ളിൽ മേപ്പയ്യൂർ, സാബിറ, ആയിഷ, സാജിറ, സമീറ (കാരയാട് എ എം എൽ പി സ്കൂൾ, ടീച്ചർ)

മയ്യത്ത് നിസ്കാരം വൈകുന്നേരം 5.30 ന് എലങ്കമൽ ജുമാമസ്ജിദ്