പെരുവട്ടൂര്‍ കമ്മട്ടേരി താഴെകുനി നാരായണി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ കമ്മട്ടേരി താഴെകുനി നാരായണി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ തുമ്പക്കണ്ടി ശങ്കരന്‍. മക്കള്‍: സതീശന്‍ കെ.കെ (ഐ.എച്ച്.ആര്‍.ഡി), സത്യന്‍ കെ.കെ (സി.പി.എം പെരുവട്ടൂര്‍ ബ്രാഞ്ച് അംഗം), സുധ.കെ.കെ, പരേതയായ സത കെ.കെ. മരുമക്കള്‍: പ്രേംഷീജ സി.എച്ച് (ചോറോട്), മുരളി ടി.കെ, ലിജ.ആര്‍ (പുളിയഞ്ചേരി).

മൃതദേഹം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ചൊവ്വാഴ്ചയാണ് സഞ്ചയനം.[mid4